Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Astronomy Conference

Pravasi India – Bangalore

ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന ദ​ക്ഷി​ണ മേ​ഖ​ല ജ്യോ​തി​ശാ​സ്ത്ര സം​ഗ​മം സ​മാ​പി​ച്ചു

ബം​ഗ​ളൂ​രു: ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ബം​ഗ​ളൂ​രു​വി​നു കീ​ഴി​ലു​ള്ള ആ​സ്ട്രോ​നോ​മി സെ​ന്‍റ​റും ഫി​സി​ക്സ് വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ദ​ക്ഷി​ണ മേ​ഖ​ല ജ്യോ​തി​ശാ​സ്ത്ര സം​ഗ​മം (RAM - XI) വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.

"റി​സ​ർ​ച്ച് ഇ​ൻ ആ​സ്ട്രോ​ണോ​മി: ഓ​പ്പ​ർ​ച്യൂ​ണി​റ്റീ​സ് ആ​ൻ​ഡ് ചാ​ല​ഞ്ച​സ്' എ​ന്ന പ്ര​മേ​യ​ത്തി​ൽ ഫെ​ബ്രു​വ​രി അ​ഞ്ച് മു​ത​ൽ ഏ​ഴ് വ​രെ ന​ട​ന്ന ഈ ​ത്രി​ദി​ന സ​മ്മേ​ള​നം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ശാ​സ്ത്ര​ജ്ഞ​രെ​യും യു​വ ഗ​വേ​ഷ​ക​രെ​യും ഒ​രു​മി​പ്പി​ച്ച പ്ര​ധാ​ന ശാ​സ്ത്രീ​യ വേ​ദി​യാ​യി.

സം​ഗ​മം പ്ര​ശ​സ്ത ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​യും ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​സ്ട്രോ​ഫി​സി​ക​സി​ന്‍റെ മേ​ധാ​വി​യു​മാ​യ പ്രഫ. ​അ​ന്ന​പൂ​ർ​ണി സു​ബ്ര​മ​ണ്യം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ആ​സ്ട്രോ​നോ​മി ആ​സ്ട്രോ​ഫി​സി​സ് പ്രഫ. ​ര​ഞ്ജീ​വ് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല ഡീ​ൻ പ്രഫ. ​ടി. വി ​ജോ​സ​ഫ് ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി പ്രഫ. ബി. ​മ​നോ​ജ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Latest News

Up